Feed burner ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇ മെയില് വഴി ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കുന്നു കൂടാതെ ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം , വന്ന സമയം , ഉപയോഗിച്ച സമയം എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കുന്നു. ഇ മെയില് വഴി മെയിലുകള്‍ ലഭിക്കുന്നതിനു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ഫീഡ് ബേണര്‍ ആണ് .Desktop Chat
_IG_Analytics("UA-530237-4", "/gadget_chat");
3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)
Google talk status ബ്ലോഗ് ഉടമസ്ഥന്‍ ഗൂഗിള്‍ ടാല്കില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കുന്നു. ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ജിമെയില്‍ ഐ ഡി ഇല്ലെങ്കില്‍ പോലും ബ്ലോഗ് ഉടമസ്ഥനുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത.
Flickr Flash Photo Stream Badge നിങ്ങളുടെ ഫ്ലിക്കര്‍ അക്കൌണ്ടിലുള്ള ഫോട്ടോകള്‍ ആനിമേഷനോട് കൂടി ബ്ലോഗില്‍ കാണിക്കുന്നു.
_IG_Analytics("UA-530237-4", "/gadget_chat");
3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)
iBegin Weather Widget കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോഗില്‍ കാണിക്കുന്നു.
ClockLink വിവിധ രാജ്യങ്ങളിലെ സമയങ്ങള്‍ ബ്ലോഗില്‍ കാണിക്കാന്‍ സഹായിക്കുന്നു. ഒരു ലക്ഷത്തില്‍ പരം ബ്ലോഗുകള്‍ ക്ലോക്ക് ലിങ്ക് സേവനം ഉപയോഗപെടുത്തുന്നു.
Daily Painters പ്രശസ്തരായ ചിത്ര കാരന്മാരുടെ ചിത്രങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കുന്നു.ഓരോ ദിവസവും ഓരോ ചിത്രങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും.
Criteo AutoRoll നിങ്ങളുടെ ബ്ലോഗിന് സമാനമായ ബ്ലോഗുകള്‍ കാണിക്കുന്നു ( മലയാള ബ്ലോഗുകള്‍ക്ക് വ്യക്തമായ ഫലം കാണണം എന്നില്ല).
Google webmaster നിങ്ങളുടെ ബ്ലോഗ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കാണിക്കാന്‍ ഇവിടെയുള്ള നിരവധി ടൂളുകള്‍ പ്രയോജനപെടുതാം
Pr checker ബ്ലോഗിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേജ് റാങ്ക് കാണിക്കുന്നു. ( ഇതു ഗൂഗിള്‍ ഒഫീഷ്യല്‍ സേവനമല്ല).
Monday, August 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment